സൂക്ഷിച്ചോ നീ വൈറസ്സേ ചൈനയല്ല വൈറസ്സേ ...
ചരിത്രം രചിച്ച ഇന്ത്യയാണേ
പടപൊരുതി നാം തോൽപ്പിക്കും
വസൂരി വന്നു തോറ്റില്ല
സാർസ് വന്നു തോറ്റില്ല
പ്ലേഗ് വന്നു തോറ്റില്ല
പുതു രോഗങ്ങളെ അടിച്ചമർത്തും
അടിമകളാക്കിയും ഭിന്നിപ്പിച്ച
ബ്രിട്ടനെ തോൽപ്പിച്ചപഴമക്കാരുടെ പുതു തലമുറയാണേ ഞങ്ങൾ