കുഞ്ഞിത്തുമ്പപ്പൂ കണ്ടോ ചന്തം വഴിയും കുഞ്ഞിത്തുമ്പപ്പൂ കുഞ്ഞിക്കാലടി പോലെയിരിക്കും കുഞ്ഞിത്തുമ്പപ്പൂ അമ്മിഞ്ഞപ്പാല് നിറമോലുന്നൊരു കുഞ്ഞിത്തുമ്പപ്പൂ കണ്ണും കരളും കുളിരണിയിക്കും കുഞ്ഞിത്തുമ്പപ്പൂ