എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/സിംഹത്തിന്റെ ബുദ്ധി

14:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സിംഹത്തിന്റെ ബുദ്ധി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സിംഹത്തിന്റെ ബുദ്ധി

പണ്ട് ഒരു കാട്ടിൽ കുറച്ചു ആളുകൾ കാട്ടിലിരുന്ന് ഭക്ഷണം കഴിച്ചു അതിനു ശേഷം ഭക്ഷണത്തിന്റെ വേസ്റ്റുകൾ കാട്ടിലേക്ക് വലിച്ചെറിഞ്ഞു അതിന്റെ വലതു വശത്തു ഒരു സിംഹത്തിന്റ ഗുഹ ഉണ്ടായിരുന്നു സിംഹത്തിനു വേസ്റ്റുകൾ കട്ടിലിൽ ഇടുന്നത് ഇഷ്ട്ടമല്ല അതുകൊണ്ടു സിംഹം വിചാരിച്ചു ഈ വേസ്റ്റുകൾ കാരണം എനിക്കും മറ്റു മൃഗങ്ങൾ ക്കും അസുഖം വരാൻ സാധ്യത ഉണ്ട് അതു കൊണ്ട് അവരെ ഓടിക്കണം സിംഹം അവരുടെ നേർക്ക് ഗർജ്ജിച്ചു ചാടി അവർ ജീവനും കൊണ്ടോടി പിന്നീട് അവർ ആകാട്ടിൽ വന്നിട്ടില്ല സിംഹവും മറ്റു മൃഗങ്ങളും ചേർന്നു ആ വേസ്റ്റ് കുഴിച്ചു മൂടി കാട് വൃത്തി യുള്ള കാടായി മറ്റു മൃഗങ്ങൾ എല്ലാവരും ചേർന്ന് സിംഹത്തെ ആ കാട്ടിലെ രാജാവാക്കി സസുഖം വാണു

{{BoxBottom1

പേര്= കാർത്തിക്.കെ.വി ക്ലാസ്സ്= 3 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ് സ്കൂൾ കോഡ്= 19403 ഉപജില്ല= പരപ്പനങ്ങാടി ജില്ല= മലപ്പുറം തരം= കഥ color= 3