സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നമ്മുടെ ഗ്രാമ വിശുദ്ധി

14:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 നമ്മുടെ ഗ്രാമ വിശുദ്ധി    


ഞാനന്നുപോവുംകാല,
ത്തിപ്പോഴോമരകൊണ്ടു
യാതൊന്നുമാകാ കാണാമാൻ
നേടെത്രമാറിപ്പോയി
മോടനുംവെള്ളാരനും
വിതയ്ക്കും മുണ്ടൻതട,
ത്തുടെവീട്ടിലെക്കുള്ള
വഴിയേ നടന്നപ്പോൾ
എന്നെക്കാളിരട്ടികൾ
പ്പോങ്ങിയറബർത്തെകൾ
മുന്നിലെൻവഴിതെറ്റി
ച്ചങ്ങനെ നിരക്കുന്നു
കാളവിട്ടിടമൊച്ച
കേൾക്കുവാനില്ലാതാഴ
ത്താളനക്കമവുമില്ല,
നോക്കുമ്പോൾ വഴിയെല്ലാം
നിരത്തിക്കമുകിൻതെ
വച്ചിരിക്കുന്നു മുലയ്ക്കാരികി,
ൽച്ചോലപ്പറ്റിൽ നിറയെപ്പോങ്ങല്യവും
തെല്ലഭിമാനം പുണ്ടു
ചൊയ്യുന്നിതപ്പൻ, മോനേ
തെല്ലിന്റെ പണിയെല്ലാം
നിറത്തിവച്ചു നമ്മൾ

Keerthinath S
8 O സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത