ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുളവും തോടും കുളിർച്ചോലകളും കളകളമൊഴുകും അരുവികളും കാറ്റിൻ പാട്ടിൻ കാതോർത്തീടും പൂക്കളുമുള്ളൊരു മലനാട് കാടും മേടും കതിരണി വയലും അണിയണി നിൽക്കും തെങ്ങുകളും പക്ഷികൾ പാടും പൂന്തോപ്പുകളും എത്ര മനോഹരമെൻ നാട്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത