പ്രകൃതിയെ നാം സ്നേഹിക്കേണം
പ്രകൃതിയെ നാം നശിപ്പിക്കരുത്
പ്രകൃതി വിഭവങ്ങളെ നാം വേദനിപ്പിക്കരുത്
പ്രകൃതിയുടെ ചലിക്കുന്ന കണ്ണുകൾ
നമ്മെ നോവിച്ചേക്കാം
പക്ഷേ അതെ കണ്ണുകൾ തന്നെ
വെള്ളിയല്ല, സ്വർണമല്ല ,വജ്രങ്ങൾ പോലെ
തിളങ്ങുന്ന പുഞ്ചിരിയുമായി നമ്മെ നെഞ്ചോട് ചേർക്കും.
" കൂട്ടുകാരെ പ്രകൃതിയെ നശിപ്പിക്കരുത്
പ്രകൃതി വിഭവങ്ങളെ നാം വേദനിപ്പിക്കുകയും ചെയ്യരുത്
കാരണം പ്രകൃതി തൻ ചെയ്യുന്ന മാർഗങ്ങൾ
പ്രകൃതി തൻ പരിഹരിക്കുകയും ചെയ്യുന്നു.
അതുപോലെ മനുഷ്യരിൽ വരുന്ന മാർഗങ്ങൾ
മനുഷ്യർ തന്നെ ചിന്തിച്ച് പരിഹരിക്കണം.