14:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''ഭയന്നിടില്ലനാം''' <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന മഹാമാരിയുടെ കഥകഴിച്ചിടും
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പു കൊണ്ട് കഴുകിടും
തുമ്മിടുമ്പോഴും ചുമച്ചിട്ടുമ്പോഴും തുവാല
കൊണ്ട് മുഖം മറച്ചിടും
ചൈനയിൽ നിന്ന് വന്നതാണി ഭീകരൻ
കണ്ണിൽ കാണാത്ത കാതിൽ കേൾക്കാത്ത
കൊറോണയെന്ന ഭീകരൻ
നമ്മൾ ഒന്നായി പൊരുതി
ജയിക്കുമീ മഹാമാരിയിൽ......
മുഹമ്മദ്സിനാൻ എ.പി
4എ ഞക്ലിഎ.എൽ.പി സ്കൂൾ പയ്യന്നൂ൪ ഉപജില്ല കണ്ണൂ൪ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത