14:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നാൾ..........
പെട്ടെന്നറിഞ്ഞു സ്ക്കൂൾ അടച്ചെന്ന്
വാർഷികാഘോഷങ്ങളും
ഉത്സവങ്ങളും നിർത്തിവെച്ചു
സങ്കടത്താൽ മുഖം കുനിഞ്ഞു
കൂട്ടുകാരൊത്ത് കളിച്ചു നടക്കാമെന്നു കരുതി
ലോക്ക്ഡൗൺ ആയിരുന്നു പോലും
ആരും കളിക്കാൻ വന്നില്ല......
ഞാൻ ഒറ്റക്കായതു പോലെ തോന്നി
പിന്നെ കൂട്ടിനുണ്ടായത് എന്റെ
കുഞ്ഞനുജത്തി മാത്രം.