ശുചിത്വം പാലിക്കൂ ... നമ്മുടെ നാട്ടിൽ കൂടിയ അണുവിനെ തുരത്തിയോടിക്കൂ ... നമ്മൾക്കകാലം പാലിക്കാം കൈ കഴുകാം, മാസ്ക് ധരിക്കാം നമ്മൾക്കൊന്നായ് മുന്നേറാം