നാട്ടുകാരെ കെട്ടിടേണം കേട്ടകാര്യം ചെയ്തിടേണം കൈകൾ നന്നായി കഴുകേണം വീട്ടിൽ തന്നെ ഇരിക്കേണം മാസ്കുകൾ ധരിക്കേണം കൊറോണയെ തുരത്തേണം ഒന്നിച്ചു നമ്മൾ നിന്നാൽ ചെറുത്തിടാം തുരത്തീടാം കൊറോണ എന്ന മഹാമാരിയെ പിടിച്ചുകെട്ടാം....