സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/മുന്നോട്ട്

14:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുന്നോട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നോട്ട്

മരണം വാരി വിതച്ചു മഹാവ്യാധി മഴയായി പെയ്യുന്നു.

വുഹാനിൽ നിന്നെത്തി ലോകം കീഴടക്കി മുന്നോട്ട്.

ഏതു വൈറസിനെ യും തോൽപ്പിക്കാൻ കേൽപ്പോടെ

ദൈവത്തിന്റെ സ്വന്തം നാട് ഇതാ മുന്നോട്ട്.

ചങ്കുറപ്പോടെ ഒറ്റക്കെട്ടായി ഞങ്ങൾ കീഴടക്കികോവിടെ നിന്നെയും

ഫർസാന ദിലീപ്
3 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത