14:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= തണൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തണൽ ഹൃദയത്തിൽ വെൺ നിലാവ്
തണൽ മനസ്സിനു കുളിർമയേകുന്നു
തണൽ വെട്ടി നശിപ്പിക്കുന്നവനോ
സ്വന്തം ജീവനും ഇല്ലാതെയാകുന്നു
തണൽ കാത്തുസൂഷിക്കുന്നവനോ
ജീവന്റെ തുടിപ്പ് പകരുന്നു
തണൽ മാനസചെപ്പ് തുറക്കുന്നു
തണൽ ജീവിതത്തിലും ആശ്വാസമേകുന്നു