Login (English) Help
അകലത്തു നിൽക്കൂ... തമ്മിൽ അകലാതെ നിൽക്കൂ.... അകലത്തു നിൽക്കൂ... തമ്മിൽ അകലാതെ നിൽക്കൂ.... അകലണം ഉള്ളുകൊണ്ടല്ലാതെ നമ്മൾ അറിയുക അരികിലായെത്തിമഹാവ്യാധി കരുതൽ വേണം... കൈകൾ നന്നായി കഴുകണം കരുതൽ ഒന്നുമാത്രമാണീ വ്യാധിക്ക് ഔഷധം അകലത്തു നിൽക്കൂ തമ്മിലകലാതെ നിൽക്കൂ മോഹങ്ങൾ... ഘോഷങ്ങളെല്ലാം മറക്കാം... മാറ്റി നിർത്തിടാമെല്ലാമെല്ലാം ഒരു നല്ല നാളിനായ്.... കടന്നുപോകുമീ വ്യാധിയും കഷ്ടവും പിന്നെ നമ്മൾക്കൊരുമിക്കാം പിന്നെയും പിന്നെയും ഒരു നല്ല നാടിനായ്....