14:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41029ghsmangad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തിരികെ വരുമോ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരികെ വരുമോ ആ കാലം
പ്രളയമില്ലാതുള്ള മഴക്കാലവും
വയലുകൾ,വരണ്ടുണങ്ങാത്ത
പുഴകൾ.നീർച്ചാലുകൾ
ഒക്കെയും നിറഞ്ഞയാക്കാലം.
ഭൂമിതൻ പരിപാലകരൊക്കെയും
എവിടെപ്പോയ് മറഞ്ഞു,
ഇനിയും സംരക്ഷണമേകിയില്ലെങ്കിൽ
ദുരന്തങ്ങൾ,രോഗങ്ങൾ മാറുകില്ല.
തിരികെ വരുമോ ആ കാലം
എന്റെ ബാല്യകാല സ്മരണക-
ളുണർത്തുമാക്കാലം