Login (English) Help
Google Translation
അമ്മ എന്ന രണ്ടക്ഷരമാണെന്റെ, ജീവന്റെ ശ്വാസമായി എന്നും എന്നും. ഒരു പുഷ്പമായി എന്നും എൻ ജീവിതത്തിൽ, നിലവിളക്കിൽ വെളിച്ചം പകരുന്നു ഏത് ദുഃഖത്തിലും വൃക്ഷങ്ങൾ പോലെ, തണലായി നിൽക്കുമെൻ അമ്മയെന്നു. ഏതും പദവിയിലും അമ്മയെ ഓർക്കാത്ത, നിമിഷങ്ങളില്ല ഒരുനാളും.