മാനത്തയ്യട കണ്ടില്ലേ ചേലേറുന്നൊരു പൂന്തോട്ടം . അന്തിയുറങ്ങും നേരത്ത് പൂക്കൾ വിരിയും പൂന്തോട്ടം ചന്ദ്രനുദിക്കും നേരത്ത് കൂടെ വിരിയും പൂന്തോട്ടം