13:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി തന്ന പാഠം<!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഗരം നിറയെ ആളുകൾ നിറഞ്ഞ കാലമുണ്ടായിരുന്നു... ഇപ്പോൾ നഗരത്തിൽ സൂര്യൻ മാത്രമാണ് .....
പോലീസും സർക്കാറും ഡോക്ടറും പറയുന്നത് അനുസരിക്കാം.... ..............പൊരുതാം ഈ കൊറോണ ക്കെതിരെ ......
ജാതിയില്ല മതമില്ല രാഷ്ട്രീയ കളികൾ ഇല്ല
ശുചിത്വം കൊണ്ട് ചങ്ങലകൾ പൊട്ടിക്കാം ......
ഹാൻഡ് വാഷും സോപ്പും സാനിറ്റൈസറുംശീലമാക്കാം.. ഭയം വേണ്ട
ജാഗ്രത മതി
നല്ല നാളേക്കായി... പൊരുതാം
.ഈ മഹാമാരി ക്കെതിരെ... അതിജീവനത്തിന്റെകേരള പാഠങ്ങൾ തീർക്കാൻ .....