(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം
പരിസരം നമ്മൾ ശുചിയാക്കേണം
എന്നും എന്നും ശുചിയാക്കേണം
അണുക്കളെ നമ്മൾ തുരത്തേണം
കൈകൾ സോപ്പിട്ടു കഴുകേണം
എന്നും ശുചിത്വം പാലിക്കേണം
മാസ്ക് നമ്മൾ ധരിക്കേണം
അണുക്കൾ കയറാതെ നോക്കേണം
അകലം നമ്മൾ പാലിക്കേണം
അസുഖം വരാതെ നോക്കേണം
കൊറോണയെന്ന ഭീകരനോട്
നമ്മൾ പൊരുതി ജയിക്കേണം
ദീക്ഷിത്.കെ
2 എ ജി.എൽ.പി.എസ് പുളിയൂൽ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത