13:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsmutholapuram(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാവിപത്ത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൂവാല വേണം
കൈ കഴുകേണം (2)
കോവിഡിനെ തുരത്തീടാൻ
തുമ്മിച്ചുമയ്ക്കുമ്പോൾ
തൂവാല എടുത്ത് വായും
മൂക്കും മറച്ചീടാം (2)
കൊറോണ വൈറസ്
കൊണ്ടാകെ വലഞ്ഞാൽ
അടുത്തു വരുന്നവരെ (2)
മറച്ചുവയ്ക്കാതെ മനസ്സു
തുറന്നാൽ കാണികൾ
ഞങ്ങൾ കാത്തുകൊള്ളാം
പറയാതെ വീടാകെ
പടർത്തരുതേ വന്നവ-
രെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ നടക്കരുതേ
പറയാതെ നാടാകെ
പടർത്തരുതേ
(തൂവാല വേണം ....)
ഏകാന്ത ജീവിതം
രണ്ടാകെ ഇടയിൽ
ചുമ, പനി വന്നീടൂ -
കിൽ ദിശയിൽ വി -
ളിക്കേണം ആരോഗ്യ-
വകുപ്പിലും അവർ
വഴി പറഞ്ഞു തരും
അതിനുള്ള ചികി-
ത്സകൾ തുടർന്നു തരും
അതു കഴിഞ്ഞ് അവർ
കാട്ടും വഴി തന്നെ
നടന്നീടിൽ കോവിഡ്
പറ പറക്കും നമ്മുടെ
നാടെങ്ങും തുണ
ഏകീടും .......
( തൂവാല വേണം ........)
കോവിഡിനെ തറച്ചീടാൻ.