വീടും പരിസരവും വൃത്തിയാക്കാം രോഗത്തിൽ നിന്ന് രക്ഷനേടാം. പ്രകൃതി ഭംഗി നശിപ്പിക്കാതെ പ്രകൃതി ഭംഗി കാത്തീടാം. സുന്ദരമായ ഈ ലോകത്തിൽ നമുക്ക് നേടാം വിജയങ്ങൾ. ശുചിത്വ ഭംഗി നിലനിർത്തിയാൽ നമുക്ക് വളരാം ഉയരത്തിൽ.