13:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതലാണ് കരുത്ത്<!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം നമുക്ക് കോവിഡിനെ
ലോകം ഭയക്കുന്ന പേമാരിയെ
വീട്ടിലിരുന്ന് കളിച്ചും ചിരിച്ചും
ഏട്ടനോട് തല്ല് കൂടിയും
അമ്മ ഉണ്ടാക്കിയ സ്വാദുള്ള ഭക്ഷണം ചൂടോടെ തിന്ന് രസിച്ചിരിക്കാം......
പുറത്ത് പോകരുത് കൂട്ടുകൂടരുത്
കൂട്ടുകാരുമായി ഒത്തു ചേരരുത്
നമുക്ക് വീട്ടിൽ ഇരിക്കാം.
ലോകത്തിനു തന്നെ മാതൃകയാവാം
പ്രതിരോധിക്കാം ഈ മഹാമാരിയെ.