13:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= വാക്ക് | color= 2 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാക്കുകൾ പറയണം.
അറിഞ്ഞു പയറ്റണം.
സ്നേഹമായ് കുറിക്കണം.
പകർന്നു നൽകണം.
അരിഞ്ഞു വീഴ്ത്തുന്നവർക്ക്
ആയുധമാക്കുവാൻ
വാക്കുകൾ വേണം.
അഹങ്കാരിക്കു പകർന്നാടുവാനും.
അഹമെന്ന് പറയുന്നവർക്ക് അറിവെന്തിനാണ് !!!