ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം

13:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14634 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇരുപതാം നൂറ്റാണ്ടിലെ മഹാമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി

2019 ഡിസംബർ 19 നു ചൈനയിലെ വുഹാൻ നഗരത്തിൽ കുറേ പേർക്ക് അസുഖം വന്നു മരിച്ചു വീഴാൻ തുടങ്ങി .ഒരു പുതിയ രോഗമായിരുന്നു ഈ കൊറോണ അല്ലെങ്കിൽ covid 19 .അത് ഒരു വൈറസ് രോഗമായിരുന്നു .പരസ്പര ബന്ധങ്ങളിലൂടെ ഈ രോഗം വ്യാപിച്ചു .ചൈനയിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു വീണു .പിന്നീട് അത് മറ്റു രാജ്യങ്ങളിലും എത്തി .സ്പെയിൻ ,ഇറ്റലി ,അമേരിക്ക തുടങ്ങി എല്ലാരാജ്യങ്ങളിലും ഈ രോഗം ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി .നമ്മുടെ രാജ്യമായ ഇന്ത്യയിലും അതിന്റെ വ്യാപനം ഉണ്ടായി .കൂടാതെ നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം പടർന്നു .രോഗ വ്യാപനം തടയാൻ നമ്മുടെ സർക്കാരും ,ആരോഗ്യ പ്രവർത്തകരും ,സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്ന നിയമങ്ങൾ അനുസരിച്ചു അകലങ്ങൾ പാലിച്ചു നമുക്ക് ജീവിക്കാം .

പാർത്ഥ പ്രിയ
3 ഇടുമ്പ എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം