മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം
കൊറോണയെ അകറ്റാം
കോവിഡ് എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം. പുറത്തിറങ്ങാതെ വീട്ടിൽ കഴിഞ്ഞുകൂടാം. കൈ സോപ്പ് ഉപയോഗിച്ച് കഴുകാം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം.കൊറോണ എന്ന വൈറസ്സിനെ അകറ്റാം.
|