ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കീടാണു

13:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കീടാണു

ഒരിക്കൽ ഒരു നഗര പ്രദേശത്ത് മിന്നു എന്ന കുട്ടി അവളുടെ അച്ഛൻെറ കൂടെ നടക്കാൻ പോയി.നമ്മുക്ക് ഇന്ന് പാർക്കിലൂടെ നടക്കാം എന്ന് അച്ഛൻ പറഞ്ഞു അവർ പാർക്കിൽ കയറിയത് അവിടെ നിന്ന കീ‍ടാണു കാണുന്നുണ്ടായിരുന്നു.എങ്ങനെങ്കിലും അവൾക്ക് അസുഖം വരുത്തണം എന്ന് കീടാണു കരുതി പാർക്കിൽ ഒരു പഴയ പാവ കിടക്കുന്നത് മിന്നു കണ്ടു.ഇത് കൊള്ളാമല്ലോ എന്ന് മിന്നു അതെടുക്കാനായി ചെന്നു. കീടാണു അത് കാണുന്നുണ്ടായിരുന്നു.കീടാണു അതിവേഗത്തിൽ ആ പാവയിലേക്ക് ചാടി കയറി.അപ്പേഴാണ് അച്ഛൻ പറഞ്ഞത് വഴിയിൽ കിടക്കുന്ന പഴയസാധനങ്ങൾ എടുക്കരുത് അതിൽ കീടാണു കാണും മിന്നു അത് അനുസരിച്ചു.തൂപ്പുകാരൻ വന്ന് കളിപ്പാട്ടത്തെ കോരിയെടുത്ത് വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു.കീടാണു നാണിച്ചു പോയി. കീടാണു അവിടെ നിന്നില്ല.വേഗം സ്ഥലം വിട്ടു.

ആജലക്ഷ്മി
2 B ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ