കാറ്റിൽ ഞെട്ടറ്റു പൊഴി- യുന്ന ഇല കണക്കെ കൊഴിയുന്നു ജീവനുകൾ തെരുവിന്റെ- നെഞ്ചകത്തിൽ മാനുജന്റെ അഹന്തകാവ്യം കുറിച്ചടക്കി ചവിട്ടിമെതിച്ച് വിലസുകയാണീ മഹാമാരി...