മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ഇന്ന് നമ്മുടെ ലോകം നേരിടുന്ന പ്രധാന പ്രശ്നമാണ് കൊറോണ വൈറസ്... ചൈനയിലെ വുഹാനിലാണ് രോഗം തിരിച്ചറിഞ്ഞത്. പിന്നീട് ഈ രോഗം ലോകം മുഴുവൻ പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ഉണ്ടാകുന്ന തുള്ളികൾ വഴിയാണ് ഇവ പടരുന്നത്. ഇത് ഒഴിവാക്കാൻ രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക.രോഗം പടരുന്നത് തടയാൻ നമ്മുടെ സർക്കാരുകൾ വളരെ അധികം ജാഗ്രത പുലർത്തുന്നുണ്ട്.. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ മറ്റു രാജ്യത്തെക്കാളും രോഗം പകരുന്നത് കുറവാണ്. അതുകൂടാതെ നാം ഓരോരുത്തരും രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് വരുത്താതിരിക്കാനും ശ്രദ്ധിക്കണം...
|