തൂവക്കുന്ന് എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക
ശുചിത്വം പാലിക്കുക
കൊറോണ എന്ന രോഗത്തെ ലോകത്ത് നിന്ന് എങ്ങനെ തടയാം.... മുഖത്ത് മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങരുത്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും അടച്ചുപിടിക്കുക, പൊതുസ്ഥലത്ത് തുപ്പരുത്, പൊതുസ്ഥലത്തുനിന്ന് ഭക്ഷണം കഴിക്കരുത്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |