ഇത്തിരി കുഞ്ഞൻ കൊറോണ
കൊറോണ ഒരു നിസ്സാരനല്ല
ഒത്തിരി പേരുടെ ജീവനെടുത്തു
കുഞ്ഞനെ എല്ലാവരും ഭയന്നു
മുഖം പൊത്തി പുറത്തിറങ്ങി
കൈ കഴുകി വീട്ടിലിരുന്നു
പോലീസുകാരും നഴ്സുമാരും
നാട്ടുകാരും ഹീറോസായി
ഇത്തിരി കുഞ്ഞനെ ഒത്തിരി നാൾ കൊണ്ട്
തുരത്തി ഓടിച്ചു
MUHAMMED IFRAS. L
2 B [[|പുലീപ്പി മാപ്പിള എൽ പി സ്കൂൾ]] പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത