ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

13:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

നമ്മൾ എല്ലാവരും ഇപ്പോൾ കൊറോണ എന്നൊരു മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്.അത് തടയാൻ നമ്മൾ പരമാവധി ആളുകൾ കൂടുന്ന സ്ഥലത്ത് പോകാതിരിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക. പുറത്ത് പോയി വന്നാൽ സോപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചോകൈ വൃത്തിയാക്കുക. മാസ്ക്ക് ഇട്ടു കൊണ്ട് പുറത്തു പോയി വന്നാൽ മുൻ ഭാഗം തൊടാതെ അത് കളയുക. ഒരു മാസ്ക്ക് ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കൈ കഴുകണം. ആളുകൾ കൂടുന്ന സ്ഥലത്ത് 1 മീറ്റർ അകലം പാലിക്കുക.

നുഹ പി വി
നാലാം ക്ലാസ് ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം