സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

13:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി | color= 3 }} ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 എന്ന മഹാമാരി

നമ്മുടെ ലോകം നേരിടുന്ന ഒരു മഹാവിപത്താണ് കോവിഡ് 19. ചൈനയിലാണ് ഇതിന്റെ ഉത്ഭവം.ലോകത്തിലെ ലക്ഷക്കണക്കിനാളുകളാണ് ഈ അസുഖം മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നത്.ഇതിന് വേണ്ടത് പ്രതിരോധമാണ്.നിപ്പ വൈറസ് എന്ന രോഗം കേരളത്തിൽ വന്നപ്പോൾ നമ്മൾ ശക്തമായിത്തന്നെ അതിനെ പ്രതിരോധിച്ചു അതുപോലെ തന്നെ നമ്മൾ ഇതിനെയും പ്രതിരോധിക്കണം.അതിനാലാണ് നമ്മുടെ സർക്കാർ ലോക്ക് ഡൗൺ എന്ന ആശയം മുന്നോട്ടുവെച്ചത്. അപ്പോൾ നമ്മൾ എല്ലാവരും അതിനോട് സഹകരിക്കണം. അതിനായി നമ്മൾ വീട്ടിലിരിക്കുക ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. ഇത് നമ്മുടെ ലോകത്തിന്റെ സുരക്ഷക്കു വേണ്ടിയാണ് ആഹ്വാനം ചെയ്യുന്നത്.നമ്മുക്ക് ഇതിനു വേണ്ടി പൊരുതാം.

             9 ബി
ആദിത്ത് എസ്
9 B സി.വി.എം.എച്ച്.എസ്സ്._വണ്ടാഴി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം