ജി.എൽ.പി.ബി.എസ്. കുരക്കണ്ണി/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി നമ്മുടെ വിലപ്പെട്ട സ്വത്താണ്. അത് നമ്മൾ സംരക്ഷിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. പരിസ്ഥിതി പല രീതിയിൽ മലിനമാകാറുണ്ട്. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നു.
|