കൊന്നപ്പൂവേ പൂവേ പൂവേ മേടമാസത്തിൻ പൂവേ മഞ്ഞ- പട്ടുടയാട ചാർത്തിയ പൂവേ മഞ്ഞപ്പൂവേ മഞ്ഞപ്പൂവേ വിഷുപ്പൂവേ കണിപ്പൂവേ മേടത്തിൻ തിലകം ചാർത്തിയ പൂവേ കൊന്നപ്പൂവേ കണിക്കൊന്നപ്പൂവേ വിഷുപുലരിക്കായി പൊന്നൂഞ്ഞാൽ തീർക്കും പൂവേ ഈ വിഷുക്കാലത്തിൽ കൊറോണ മാരി കണി കണ്ടുണർന്ന അകന്നിരിക്കാം നമുക്ക് നല്ല പൂവേ നല്ല നാളെയെ കണി കണ്ടുണരാനായി പീതാംബരത്തിൻ നിറമെഴും പൂവേ പൊൻ കണിക്കൊന്നപ്പൂവേ