സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണക്കാലം

12:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം | color=3 }} <center><poem><font size=4>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം



നമ്മുടെ ലോകം മുഴുവൻ നിറയും
കൊറോണ എന്ന രോഗത്താല്
രാജ്യം കാട്ടിടും എത്ര കാട്ടിടും
കൊറോണ എന്നൊരു രോഗത്തെ
പേരും മാറ്റി വിളിച്ചു
അതിനെ കോവിഡ്19 എന്നായി
ഈസ്റ്ററും വിഷുവും ആഘോശങ്ങളും
ഒഴിഞ്ഞു പോയി രോഗത്താല്
സ്കൂളുകൾ പരീക്ഷകൾ നിർത്തി എങ്ങും
പോകരുതേ പ്രിയസ്നേഹിതരേ
ഒരുമയൊടതിനെ നേരിടാം നമുക്ക്
മുക്തി നേടാം എന്നെന്നും
കൊറോണ നമുക്ക് പ്രതിരോധിക്കാം

ഷംനാമോൾ എസ്
4 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത