12:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48563(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം ആകെ തളർത്തീടുന്നു
കോറോണ എന്ന ഭീകരനാൽ
ജാഗ്രതരാകൂ പ്രതിരോധിക്കൂ
കൊറോണ എന്ന ഭീകരനേ
കൈകൾ കഴുകി മാസ്ക് ധരിച്ചും
ശുചിത്വ ശീലം പാലിച്ചും
പോരാടുവിൻ ഭീകരനെതിരെ