12:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48516(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുണ്യ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരമാം ഭൂമിയെ കാർന്നു തിന്നൊരു ക്രൂരത
ഇനിയില്ല ഭൂമിയോട്.... കാലമേറെ കഴിഞ്ഞു
പോയെങ്കിലും താപമീ ഭൂമിയിലേറെയായി....
ഒരു കുഞ്ഞു പുൽനാമ്പ് പേലും
മുളക്കാൻ മടിക്കുന്ന ഈ സുന്ദര ഭൂമിയേട്.......
ഇനിയില്ല ക്രൂരത...... ഇനിയില്ല ക്രൂരത..........
കളകള മൊഴുകുന്നാരരുവിയും കിളികളും
കാട്ടാറുമെല്ലാം തിരിച്ച് വേണം..........
നാം ഒന്നായി നിന്നുകൊണ്ട് ഇനിയൊരു
ഭൂമിയെ കൂടി നമ്മുക്ക് പണിതെടുക്കാം....
ഒരുനല്ല ഭൂമിയെ പണിതെടുക്കാം...........