ജീവന്റെ നല്ല നിലനിൽപ്പിനുകാരണം ഹാ ഭൂമിക്കുമേലെ ഹരിതാഭയെഴുന്ന ഛത്രം വന്ദിച്ചിടാം പ്രകൃതിമാതരപാദപദ്മം പ്രാർത്ഥിച്ചീടുന്നു ധര തന്നുടെ സൗഖ്യമിപ്പോൾ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത