എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പ്രകൃതിയും ഞാനും

12:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sallyvarghese (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും ഞാനും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയും ഞാനും

ആഹാ പൂമണം
നിറഞ്ഞൊരു പൂന്തോട്ടം
പച്ചപ്പ് വിരിച്ചത്
പോലൊരു പൂന്തോട്ടം
 പാറിപ്പറക്കുന്ന പൂമ്പാറ്റകളുടെ
നല്ലൊരു പൂന്തോട്ടം
 മൂളിപ്പാട്ട് പാടുന്ന
വണ്ടുകളുടെ പൂന്തോട്ടം
 പൂക്കൾ നിറഞ്ഞ
ഒരു പൂന്തോട്ടം എന്റെ പൂന്തോട്ടം
 ഭൂമിക്കൊരു സമ്മാനം
 

സിനോയ്
4 A എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത