എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പ്രകൃതിയും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും ഞാനും

 പ്രകൃതിയും ഞാനും
അവധിക്കാലം ആഘോഷിക്കാം
പ്രകൃതിയെ സ്നേഹിക്കാം
പച്ചക്കറി തോട്ടവുo
 പൂന്തോട്ടവും നിർമ്മിക്കാം
 ആരോഗ്യത്തോടെ ജീവിക്കാം
 വൈറസിനെ ഓടിക്കാം
 ജീവിതം ആഘോഷമാക്കാം
 

അനന്യ
3 A എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത