ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ മാതൃകയാണെന്റെ നാട്

12:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാതൃകയാണെന്റെ നാട്

കേരളമാണെന്റെ നാട്
കൊച്ചു കേരളമാണെന്റെ നാട്
മാതൃകയായൊരു നാട്
ലോക രാജ്യങ്ങൾക്കഭിമാനമാണെന്റെ നാട്
മാതൃകയാണെൻ്റെ നാട്

പരിസ്ഥിതി സംരക്ഷണത്തിൽ
മാതൃകയാണെന്റെ നാട്
ആരോഗ്യ സംരക്ഷണത്തിൽ
മാതൃകയാണെന്റെ നാട്

അഭിനന്ദനം... അഭിനന്ദനം...

ആരോഗ്യ പ്രവർത്തകർക്കെന്റെ അഭിനന്ദനം...
ഭരണകർത്താക്കൾക്കെൻ്റെ അഭിനന്ദനം...

മഹാമാരിയെ പൊട്ടിച്ചെറിയാൻ
മാതൃകയാണെൻ്റെ നാട്...

ഞങ്ങൾക്കഭിമാനമാനമായൊരു നാട്...
 

കാർത്തിക് എസ് ആർ
1 A ഗവ.എൽ.പി.എസ്. കിടാരക്കുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം