12:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49087(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് ആണ് വൈറസ്
ചൈനയിൽ ഉത്ഭവിച്ച വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കിടണം കൂട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകിടേണം
ആരോഗ്യ പ്രവർത്തകരുടെ -
നിർദ്ദേശം കേട്ടിടേണം
ഒന്നിച്ചു നിന്ന് തോൽപ്പിച്ചീടാം
കൊറോണ എന്ന മഹാമാരിയെ
കരകയറ്റിടാം നമ്മുടെ കേരളത്തെ
കരകയറ്റിടാം നമ്മുടെ ഭാരതത്തെ
അനന്തു.പി.പി
7 ഗവ.ഹൈസ്കൂൾ ചെറിയൂർ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത