12:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇളവില്ല ഒന്നിനും ഇളവില്ല
കൂട്ടം കൂടുവാൻ ഇളവില്ല
ഇളവില്ല ഒന്നിനും ഇളവില്ല
മുട്ടിയുരുമ്മി നിൽക്കുവാൻ ഇളവില്ല
ഇളവില്ല ഒന്നിനും ഇളവില്ല
മുറ്റത്തിറങ്ങുവാനോ ഇളവില്ല
കൊറോണ മഹാമാരിയാണെങ്കിലും
സന്തോഷം അതിൽ പലതുണ്ട്
വീട്ടിൽ ഒന്നിച്ചിരിക്കാം കളിക്കാം
പല പാചക രീതികൾ പഠിക്കാം
ജീവിതത്തിലെ ഈ ലോക്ഡൗൺ കാലത്ത്
ആഘോഷിക്കൂ ആനന്ദിക്കൂ
ഷേക് ഹാൻഡ് പാടില്ല പകരം കൈ കൂപ്പാം
മാസ്‍കുപയോഗം ശീലമാക്കാം
കൈകൾ ഇടയ്‍ക്കിടക്കു സോപ്പുപയോഗിച്ച്
വൃത്തിയാക്കൂ സംരക്ഷിക്കൂ