12:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
ഇന്നത്തെ കാലത്ത് നമ്മളെല്ലാം
ജാഗ്രതയോടെ ഇരിക്കണല്ലോ..
കോറോണ എന്നൊരു മാരകരോഗം
ലോകത്തൊട്ടാകെ പടർന്നു പിടിച്ചു.
ഇതിനകം തന്നെ നിരവധി പേർ
ഈ വൈറസിന് ഇരയായല്ലോ.
രോഗങ്ങൾ ഇങ്ങനെ പടർന്നുപിടിക്കാൻ
ഒരു കാരണം നമ്മൾ തന്നെയാണ്.
വ്യക്തി ശുചിത്വം അനിവര്യമാണ്
അതു നമ്മൾ കാത്തു സൂക്ഷിച്ചിടേണം.
ഈ വൈറസിന് മരുന്നുകളില്ല
ജാഗ്രത മാത്രം ഇതിൻ മരുന്നു.
നമ്മുടെ സർക്കാർ പ്രഖ്യാപിച്ച
ബ്രേക്ക് ദ ചെയിനും ലോക്ക് ഡൗണും
നമ്മൾ പാലിച്ചിടേണം കുട്ടൂകാരെ.