ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/ഒറ്റകെട്ടായി നാടിനെ ഉയർത്തി പടുക്കാം

12:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uthirampoyilgmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റ കെട്ടായി നാടിനെ ഉയർത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റ കെട്ടായി നാടിനെ ഉയർത്തി പടുക്കാം

ഇന്ന് നമ്മുടെ ചുറ്റും ഒരുപാട് പ്രശ്നം നേരിട്ട് കൊണ്ടിരിക്കുകയാണ്. അതിലെ പ്രധാന പ്രശ്നങ്ങൾ ആണ് പരിസ്ഥിതി , വൃത്തി രോഗപ്രതിരോധo.ഇവ ഇന്ന് ഒരുപാട് പ്രശ്നങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നു.

            പരിസ്ഥിതി ഇന്ന് ആകെ വൃത്തി ഇല്ലാത്ത കാഴ്ച ആണ് ഇന്ന് കണ്ടു വരുന്നത്. മനുഷ്യന്റെ അത്യാഗ്രഹം മൂലം പരിസ്ഥിതി ഒരുപാട് മാലിന്യം കുന്ന് കൂടി കിടക്കുന്നു. അത് കൊണ്ട് തന്നെ ഒരുപാട് രോഗം ഇത് മൂലം ഉണ്ടാകുന്നു. പനി, മഞ്ഞപ്പിത്തം, കോളറ.. ect.. 

ഇതിന്റെ കാരണം വൃത്തി ഇല്ലായ്മ ആണ്. പരിസരം വൃത്തി ഉണ്ടെങ്കിൽ മാത്രമേ രോഗം ഇല്ലാതെ നിൽക്കു.

                                 വീടും പരിസരവും വൃത്തി ആയി നോക്കണം എന്നാൽ മാത്രമേ രോഗം ഇല്ലാത്ത ഒരു ഭൂ ലോകം സൃഷ്ടിച്ചു നൽകാൻ കഴിയു. എന്നാൽ രോഗ പ്രതി രോദനത്തിന് ഒരുപാട് മാർഗങ്ങൾ സ്വീകരിക്കണം. മുൻകൂട്ടി കുത്തി വെപ്പ് നടത്താൻ ശ്രമിക്കുക. പരിസ്ഥിതി വൃത്തി ആക്കണം. ഓരോ വ്യക്തിയിലും വൃത്തി ഉള്ള ലോകത്തിന്റെ ചിത്രം പതിയണം. എങ്കിൽ മാത്രേ നമ്മുടെ നാടിനെ ഉയരത്തിൽ പടുത്തുയർതാൻ കഴിയു. 
പരിസ്ഥിതി, വൃത്തി, രോഗപ്രതിരോധo എന്നിവ കണ്ണികൾ ആണ്. പരിസ്ഥിതിയിൽ നല്ല തുടക്കം ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവായിലും നല്ല തുടക്കം ഉണ്ടാവു. അതിന് വേണ്ടി നാം ശ്രദികുക.

നഷ.പി
3എ gmlps ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം