ഇനി വരുന്നൊരു ഗൾഫ് കാർക്ക് ഇവിടെ വാസം സാധ്യമോ?
കഠിന മായ നിരീക്ഷണം അതി കഠിന മായൊരു കോവിഡും
വീട്ടിലെത്താൻ വെമ്പലാണൊരോ പ്രവാസ മനസ്സിലും
ലോക്ക് ഡൌൺ തീരാൻ കാത്തു നിൽപ്പാനോരോ മർത്യമനസ്സുകൾ
ഫ്‌ളൈറ്റ് പോലും പണി മുടക്കി
ബ്രേക്ക് ദി ചെയിനിൽ കൂട്ടരായി
മടക്കമെന്നത് സാധ്യമാക്കാൻ
പ്രാർത്ഥന യിൽ കഴിയുന്നു..
ദേവനന്ദ കെ
3 ജി എൽ പി എസ് ചൂരൽ പയ്യന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത