English Login HELP
മദ്രസയും സ്ക്കൂളും ഇല്ല. ഈ കൊറോണക്കാലത്ത് റോഡിൽ തിരക്കില്ല മാർക്കറ്റിൽ ആളില്ല ഈ കൊറോണക്കാലത്ത് എത്രയോ ആളുകൾ മരിക്കുന്നു ഈ കൊറോണക്കാലത്ത് നമ്മുടെ നാടിനെ സൂക്ഷിക്കാം ഈ കൊറോണക്കാലത്ത്.