12:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വറുതിയകറ്റിയ കണ്ണികൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമെമ്പാടു മൊരു.
മാരകരോഗം വന്നു
അതിൽ നമ്മൾ ദുഃഖിതരായി.
പരിസ്ഥിതിയാകെ ഇളക്കിമറിച്ച്.
പല പല രോഗങ്ങളെത്തി കഴിഞ്ഞു.
എല്ലാവരെയും ദുഃഖത്തിലാഴ്ത്തി
പെറ്റു വീണ പുതിയ തലമുറ
കുറ്റി യറ്റു പോകാതിരിക്കാൻ.
വഴികാട്ടി മുമ്പേ നടന്നവർ
വഴിമുടക്കികളെന്നു നാം പുഛിച്ചു
ശുചിത്വത്തിനായി നമ്മൾ
ഓരോരുത്തരും മുന്നോട്ട്
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
രോഗ പ്രതിരോധ മാർഗം വഴി
രോഗത്തെ നമുക്ക് അകറ്റിടാം
രോഗത്തെ നമുക്ക് അകറ്റിടാം. -