വീടും പരിസരോം വൃത്തിയാക്കീടണം രണ്ടു നേരം കുളിക്കേണം ഇടക്കിടെ സോപ്പിട്ടു കൈകഴുകേണം ചൂടുവെള്ളം കുടിക്കേണം ചൂടുള്ള ഭക്ഷണം നന്നായ് കഴിക്കേണം വസ്ത്രങ്ങൾ വൃത്തിയാക്കേണം സാമൂഹ്യ അകലം പാലിച്ചിടേണം മനസുകളൊന്നായിടേണം