മൂക്കും വായും മൂടിയൊതുക്കി, കൂട്ടരോടെല്ലാം വിടയും ചൊല്ലി, ശുചിയായങ്ങനെ വീട്ടിലിരുന്നാൽ; ലോകം മുഴുവനും പിടിയിലൊതുക്കി, മാനവരാശിയെ കൊന്നു മുടിക്കുമീ- മാരിയിൽ നിന്നും രക്ഷപ്പെട്ട്, ഇതുവഴി പലവഴി ഓടിനടക്കാം .......