മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ പിതാവ്

12:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 🌹പിതാവ് 🌹<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= 🌹പിതാവ് 🌹 | color= 2




അച്ഛനെയാണെനിക്കിഷ്ടം
അച്ഛനാണിന്നെന്റെ ദൈവം
എന്നിലെ നന്മയെ മായാതെ വറ്റാതെ
എന്നും ജ്വലിപ്പിക്കുമെന്റെ അച്ഛൻ
ജീവനും വീട്ടിനും കാവലായുണ്ടെന്നും
തെറ്റുന്ന ചിന്തയെ നേർ പാത കാട്ടുന്നു
കാണാത്ത മാർഗ്ഗങ്ങൾ
കണ്ണിനു കാട്ടുന്നു.
എന്നിലെ ചിന്തയും ശക്തിയും
ശ്വാസവും ജീവനും
അച്ഛനാൽ കിട്ടിയ ജീവാമൃതം
ഇടറുന്ന പാദങ്ങൾ തെറ്റുന്ന ജീവിതം ഒക്കെയും നേരായി
കാത്തീടുമെന്റ യച്ഛൻ...


       
      
   

 

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 മിർസ🍁
4 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത